വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2019 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7ാം തീയതി വരെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. അനുഗൃഹീത കണ്‍വെന്‍ഷന്‍ പ്രാസംഗികനായ റവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസാണ് എട്ടുനോമ്പാചരണത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ധ്യാന പ്രസംഗം നടത്തുന്നത്. കാര്യപരിപാടി ഓഗസ്റ്റ് 31 ശനി: രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45 ന് വിശുദ്ധ കുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് ധ്യാന പ്രസംഗം: റവ. ഫാ. പൗലോസ് റ്റി. പീറ്റര്‍ സെപ്റ്റംബര്‍…

Dear St. Mary’s Family – There will be a prayer meeting this Saturday, February 9th, at the residence of Baby Thomas and family. The address is 544 Route 340, Sparkill, NY 10976. The prayer meeting will begin at 6pm. Everyone is encouraged to attend. There will be a Committee Meeting this Sunday, February 10th, after…